Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsWeatherഉയർന്ന താപനില...

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : മാർച്ച് 22 മുതൽ 26 വരെ താപനില കോട്ടയം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ  39°C വരെയും പത്തനംതിട്ട ജില്ലയിൽ  38°C വരെയും, ആലപ്പുഴ,എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

- Advertisment -

Most Popular

- Advertisement -