Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമാര്‍ത്തോമാ കോളേജിൽ...

മാര്‍ത്തോമാ കോളേജിൽ അസോസിയേഷന്‍ ഉത്ഘാടനവും  സെമിനാറും

തിരുവല്ല: മാര്‍ത്തോമാ കോളേജ് ഡിപ്പാര്‍ട്മെന്‍റ് ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അസോസിയേഷന്‍ ഉത്ഘാടനവും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിംഗ് എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറും നടത്തി. റവ. അനി അലക്സ് കുര്യന്‍ ഉത്ഘാടനം ചെയ്തു.  ധനൂപ് ആര്‍ (സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, ടെക്ക്ബൈഹാര്‍ട്ട്, കൊച്ചി) സെമിനാറിന് നേതൃത്വം നല്‍കി.

പ്രിന്‍സിപ്പാള്‍ ഡോ. മാത്യു വര്‍ക്കി റ്റി.കെ, ട്രഷറാര്‍ തോമസ് കോശി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം മേധാവി ഡോ. അന്‍റു അന്നം തോമസ്,  അനിമോള്‍ തോമസ്, ദിവ്യ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊണ്ടിമുതല്‍ തിരിമറി കേസ് : ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: വിദേശ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ...

ബീഹാറിൽ സത്യപ്രതിജ്ഞ 20 ന്:  പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂദൽഹി: ബീഹാറിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന് പട്‌നയിൽ നടക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്രമന്ത്രിമാരും സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ നാഷണൽ...
- Advertisment -

Most Popular

- Advertisement -