Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് ഹോം ഗാർഡിന് ഗുരുതര പരിക്ക്

അടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഹോം ഗാർഡിന്റെ കാലിന് ഗുരുതര പരിക്ക്. അടൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് സതീഷ് ഉണ്ണിത്താനാണ് പരിക്ക്.

ഞായറാഴ്ച ഉച്ചയ്ക്ക് 1.45ന് അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം വച്ചായിരുന്നു അപകടം. പരിക്കേറ്റ സതീഷ് ഉണ്ണിത്താനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് വെഞ്ഞാറും മൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 18-02-2025 Sthree Sakthi SS-455

1st Prize Rs.7,500,000/- (75 Lakhs) SL 678890 (IRINJALAKKUDA) Consolation Prize Rs.8,000/- SA 678890 SB 678890 SC 678890 SD 678890 SE 678890 SF 678890 SG 678890 SH 678890 SJ...

പൂജാ ബമ്പർ : ഒന്നാം സമ്മാനം JC 325526 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്.12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC...
- Advertisment -

Most Popular

- Advertisement -