Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19 ന്

മലപ്പുറം : നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. വിജ്ഞാപനം നാളെ നിലവിൽവരും. ജൂൺ രണ്ട് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്.

ഇടതു സ്വതന്ത്രനായി വിജയിച്ച പി.വി.അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത് .ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉൾപ്പെടെ ആകെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട് : പട്ടാമ്പിയിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.കൊപ്പം കുലുക്കല്ലൂർ തത്തനംപുള്ളിയിൽ മുള്ളത്ത് വീട്ടിൽ രവിപ്രസാദ് (30) ആണ് മരിച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി ബൈക്ക് തകരാറിലായതിനെ...

കോന്നിയിൽ ഫ്ലാറ്റിലെ മുറിക്കുള്ളിൽ തീപിടുത്തം : ആളപായമില്ല

പത്തനംതിട്ട : കോന്നിയിൽ ഫ്ലാറ്റിലെ മുറിയിൽ തീപിടുത്തം. ആളപായമില്ല. ടൗണിൽ ഫെഡറൽ ബാങ്കിന് സമീപത്തെ ഫ്ലാറ്റിലാണ് ഇന്ന് പകൽ 2.30ന് തീപിടുത്തം ഉണ്ടായത്. മുറിക്കുള്ളിലെ സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. കെ എസ്ആർടിസി...
- Advertisment -

Most Popular

- Advertisement -