Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകര ഗോപൻ...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.ഹൃദയ വാൽവിന് രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം ഈ അസുഖങ്ങളാണോ എന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. 17നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക റിപ്പോർട്ട് പ്രകാരം കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂണിയൻ ആർട്സ് സൊസൈറ്റി ആദ്യകാല നേതാക്കളെ ആദരിച്ചു

തിരുവല്ല : യൂണിയൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൊസൈറ്റിയുടെ ആദ്യകാല നേതാക്കളെയും കുടുംബാംഗങ്ങളെയും ഭവനങ്ങളിൽ ചെന്ന് ആദരിച്ചു. പ്രൊഫ എ.ടി.ളാത്തറ ,വിമൽ കുമാർ, തോമസ് വർഗീസ്, പ്രസാദ് തോമസ്, തോമസ് കോശി, ബിജു...

ശബരിമല അവലോകനം നടത്തി

പത്തനംതിട്ട : ശബരിമല ഒരുക്കങ്ങളുടെ അവലോകനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നേതൃത്വം നല്‍കി. സുരക്ഷയ്ക്കായി 13000 ത്തിലധികം പൊലിസുകാരെ നിയോഗിക്കും. പൊലിസ് ടോള്‍ ഫ്രീ നമ്പര്‍...
- Advertisment -

Most Popular

- Advertisement -