Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ കായലിൽ...

ആലപ്പുഴ കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു: ആളപായമില്ല

ആലപ്പുഴ: ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.

പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ അപകടം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടിൽ തീ പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഐടിഐ പ്രവേശനം

കോട്ടയം: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിലെ എൻസിവിടി അംഗീക്യത കോഴ്‌സുകളായ സർവേയർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ ആൻഡ്...

പുഷ്പോത്സവം ലോഗോ പ്രകാശനം

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെ നഗരസഭ മൈതാനിയിൽ നടക്കുന്ന തിരുവല്ല പുഷ്പോൽസവത്തിന്റെ ലോഗോ പ്രകാശനം തിരുവല്ല നഗരസഭ അദ്ധ്യക്ഷ എസ്. ലേഖ പ്രകാശനം...
- Advertisment -

Most Popular

- Advertisement -