Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഹാരിസ് ബീരാൻ്റെ...

ഹാരിസ് ബീരാൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിലൂടെ മറനീക്കി വരുന്നത് യുഡിഎഫിന്റെ തീവ്രവർഗീയ പ്രീണന രാഷ്ട്രീയം : എൻ. ഹരി

കോട്ടയം : ഹാരിസ് ബീരാൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിലൂടെ മറനീക്കി പുറത്തുവരുന്നത് യുഡിഎഫിന്റെ തീവ്രവർഗീയ പ്രീണന രാഷ്ട്രീയമാണെന്ന് ബി ജെ പി മധ്യമേഖലാ പ്രസിഡൻ്റ് എൻ. ഹരി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പി എഫ് എ പോലെ ദേശവിരുദ്ധശക്തികളുടെ ചട്ടുകമായ തീവ്രവാദ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കോൺഗ്രസും യുഡിഎഫും ചെയ്തത്. മുസ്ലിം ലീഗിൽ അർഹരായ നിരവധി നേതാക്കൾ ഉണ്ടെന്നിരിക്കെ പൗരത്വ നിയമ ഭേദഗതി, സിദ്ധിക് കാപ്പൻ, അബ്ദുൾ നാസർ മദനി തുടങ്ങിയ കേസുകളിൽ ഹാജരായ ഹാരിസ് ബീരാനെ സ്ഥാനാർത്ഥി ആക്കിയത് തന്നെ ഇലക്ഷൻ വിജയത്തിൻറെ നന്ദി പ്രകടനമാണെന്നും അദ്ദേഹം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ : യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി : മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തിയിരുന്ന യുവതിയെയും സുഹൃത്തിനെയും എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് ഷാഫിയും ആലപ്പുഴ സ്വദേശിനിയായ സരിതയുമാണ്...

സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി: അഞ്ചുപേർക്ക് പരിക്ക്

തൃശൂർ: വാഴക്കോട് – പ്ലാഴി സംസ്ഥാന പാതയിൽ കായാംപൂവം ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് സ്വകാര്യബസ് ഇടിച്ചുകയറി വിദ്യാർഥി അടക്കം അഞ്ച് പേർക്ക് പരിക്ക്. തിരുവില്വാമല- തൃശ്ശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ...
- Advertisment -

Most Popular

- Advertisement -