Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചേർത്തലയിൽ വീട്ടമ്മയെ...

ചേർത്തലയിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ : ചേർത്തല പൂച്ചാക്കലിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുളിന്താഴ നികര്‍ത്തില്‍ ശരവണന്റെ ഭാര്യ വനജ (50) ആണ് മരിച്ചത്. അയൽവാസി വിജീഷാണ് (42) വീട്ടിൽ കയറി വനജയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണു സംഭവം. സമീപവാസികള്‍ വനജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെനിയ ബസ് അപകടം: തിരുവല്ല സ്വദേശി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

തിരുവനന്തപുരം: തിരുവല്ല സ്വദേശി ഉൾപ്പെടെ അഞ്ചുപേർ കെനിയയിൽ ബസ് അപകടത്തിൽ മരിച്ചു. പാലക്കാട് മണ്ണൂര്‍ സ്വദേശികളായ റിയ (41), മകള്‍ ഡെയ്‌റ(7), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, തൃശ്ശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ...

യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചു

അടൂർ : രാത്രിയിൽ ഉച്ചത്തിൽ പാട്ട് വച്ചതിൽ പ്രകോപിതനായ യുവാവ് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. ഇളമണ്ണൂരിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. അയൽവാസി കണ്ണൻ എന്നയാളെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് ഇളമണ്ണൂർ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിൽ...
- Advertisment -

Most Popular

- Advertisement -