Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഭാര്യയെ...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.കൊല്ലം എരൂരിൽ ആഴത്തിപ്പാറ സ്വദേശികളായ റെജി, പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊല്ലപ്പെടുത്തിയത്.മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് റെജിയുടെ മൃതദേഹം ഉണ്ടായിരുന്നത്.വീട്ടിൽ റജിയും ഭാര്യയും മാത്രമായിരുന്നു താമസം. റജി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഞ്ചിപ്പാട്ട് പരിശീലന പഠന കളരി ആരംഭിച്ചു

ആറന്മുള: ഉതൃട്ടാതി വള്ളംകളിയ്ക്ക് മുന്നോടിയായി 52 പള്ളിയോടകരകളെ കേന്ദ്രീകരിച്ച് വഞ്ചിപ്പാട്ട് പരിശീലന പഠന കളരി ആരംഭിച്ചു. മധ്യ, കിഴക്കൻ മേഖലാതല ഉദ്ഘാടനം  നടന്നു. പള്ളിയോട സേവാസംഘവും  ജില്ലാ പഞ്ചായത്തും സംയുക്തമായാണ് വഞ്ചിപ്പാട്ട് പരിശീലന...

സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ

ശബരിമല : ഈ തീർഥാടന കാലത്ത് സത്രം-പുല്ലുമേട് പരമ്പരാഗത കാനനപാത വഴി കാൽനടയായി സന്നിധാനത്ത് എത്തിയത് 1.30 ലക്ഷത്തിലേറെ തീർഥാടകർ. നവംബർ 16 മുതൽ ജനുവരി 15 വരെ 1,30,046 പേരാണ് സത്രം...
- Advertisment -

Most Popular

- Advertisement -