Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramഐബി ഉദ്യോഗസ്ഥ...

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം : സുകാന്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി

മലപ്പുറം : ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള പ്രതി സുകാന്തിന്റെ എടപ്പാളിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി .സുകാന്തിന്റെ മുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ടു തകർത്തു നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി. മാർച്ച് 24 ന് ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.സുകാന്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിരോധനം

പത്തനംതിട്ട : മണ്ണാറകുളഞ്ഞി - കോഴഞ്ചേരി റോഡില്‍ പാമ്പാടിമണ്‍ അമ്പലം മുതല്‍ സെന്റ് തോമസ് കോളജ് ജംഗ്ഷന്‍ വരെയുളള വണ്‍വേ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡിലൂടെയുളള ഗതാഗതം ഓഗസ്റ്റ് നാലു മുതല്‍...

സംസ്ഥാനത്ത് നാളെ  എബിവിപി വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാനത്തുടനീളം നടത്തുന്ന സമരങ്ങളെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ശ്രമിക്കുന്നതെന്ന് എബിവിപി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി...
- Advertisment -

Most Popular

- Advertisement -