Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഐബി ഉദ്യോഗസ്ഥയുടെ...

ഐബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്ത് സുരേഷിനെ സര്‍വീസില്‍നിന്നും പിരിച്ചുവിട്ടു

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട സുകാന്ത് സുരേഷിനെ ഇന്റലിജന്‍സ് ബ്യൂറോ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു . സംഭവത്തിന് പിന്നാലെ ഐബി വകുപ്പുതല അന്വേഷണം  നടത്തിയിരുന്നു. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഐബിക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനായിരുന്നു സുകാന്ത്. പ്രൊബേഷന്‍ സമയമായതിനാല്‍ നിയമ തടസങ്ങള്‍ ഇല്ലെന്നാണ് ഐ ബി വിലയിരുത്തൽ .അതേസമയം ഉദ്യോഗസ്ഥയുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് ആരംഭിക്കുന്നു

തിരുവല്ല: അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് 28 ന് ആരംഭിക്കുന്നു. പെരിങ്ങര പഞ്ചായത്ത് പടവിനകം ബി പാടശേഖരത്തിൽ 113 ഏക്കറിലെ കൃഷിയാണ് ഇക്കുറി ആദ്യ കൊയ്ത് തുടങ്ങുന്നത്. തമിഴ് നാട്ടിൽ നിന്ന് കൊയ്ത്ത് യന്ത്രങ്ങൾ ബുക്ക്...

Kerala Lottery Result : 05/06/2024 Fifty Fifty FF 97

1st Prize Rs.1,00,00,000/- FF 472138 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 472138 FB 472138 FC 472138 FD 472138 FE 472138 FG 472138 FH 472138 FJ 472138 FK 472138...
- Advertisment -

Most Popular

- Advertisement -