Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയുഡിഎഫ് വന്നാല്‍...

യുഡിഎഫ് വന്നാല്‍ മുതിര്‍ന്നവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്രാ ഇളവ് : രമേശ് ചെന്നിത്തല എംഎല്‍എ

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചാല്‍ 70 വയസു പിന്നിട്ട സീനിയര്‍ സിറ്റിസണ്‍സിന് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രാനിരക്കില്‍ 50% ഇളവ് അനുവദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. കോട്ടയം ഏറ്റുമാനൂരില്‍ കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രഥമ പുരസ്‌കാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും സംഘടനാ ഭാരവാഹികളും ചേര്‍ന്ന് രമേശ് ചെന്നിത്തലയ്ക്കു സമ്മാനിച്ചു.

സമ്മാനത്തുകയായ 25,000 രൂപ സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ വരുംകാല പ്രവര്‍ത്തനത്തിനായി രമേശ് ചെന്നിത്തല സംഘടനയ്ക്കു നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ ആരംഭിക്കും

ആലപ്പുഴ : മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്കുള്ള ഫസ്റ്റ്ബെല്‍ ഡിജിറ്റൽ ക്ലാസുകള്‍ ജൂലൈ ഒമ്പത് മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു....

Kerala Lotteries Results 19-05-2025 Bhagyathara BT-3

1st Prize : ₹1,00,00,000/- BG 586755 (PALAKKAD) Consolation Prize ₹5,000/- BA 586755 BB 586755 BC 586755 BD 586755 BE 586755 BF 586755 BH 586755 BJ 586755 BK...
- Advertisment -

Most Popular

- Advertisement -