Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഅഴിമതിക്ക് കൂട്ടുനിൽക്കാത്ത...

അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്നു –   കേരള എൻജിഒ യൂണിയൻ

തിരുവല്ല:തിരുവല്ല നഗരസഭ ഭരണസമിതിയിൽ അഴിമതിക്ക് കൂട്ടുനിൽക്കാത്ത ജീവനക്കാരെ നിരന്തരം സെക്ഷൻ മാറ്റി മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുന്ന ചെയർപേഴ്സൺൻ്റെ നടപടിക്ക് എതിരെ  കേരള എൻജിഒ യൂണിയൻ നഗരസഭ കാര്യാലയത്തിന്റ  മുന്നിൽ പ്രതിഷേധിച്ചു.

തിരുവല്ല നഗരസഭ മുൻ സെക്രട്ടറി അഴിമതി കേസിൽ  വിജിലൻസ് പിടികൂടുകയും സർവീസിൽ നിന്ന് സസ്പെൻഡ് നേരിടുകയും ചെയ്തു.

മുൻ സെക്രട്ടറി അഴിമതിക്ക് കൂട്ടുനിൽക്കാതിരിക്കുന്ന ജീവനക്കാരെ നഗരസഭ ചെയർപേഴ്സൺൻ്റെ സഹായത്തോടുകൂടി നിരന്തരം സെക്ഷൻ മാറ്റുകയും ഉദ്യോഗസ്ഥരുടെ ഫയലുകൾ മോഷ്ടിക്കപ്പെടുകയും   മാനസികമായി സമ്മർദ്ദത്തിലാഴ്ത്തുകയും ചെയ്തു വരുന്നതിനെ തുടർന്ന് ആണ് കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചത്.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബി.സജീഷ് സെക്രട്ടറിയേറ്റംഗം പി ജി ശ്രീരാജ് ,ഏരിയ പ്രസിഡൻറ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.

ജീവനക്കാരുടെ സെക്ഷൻ മാറ്റിയ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ചെയർപേഴ്സനെ ഉപരോധിക്കുന്നതു ഉൾപ്പെടെയുള്ള സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result 16-03-2024: Karunya KR 645

1st Prize Rs.80,00,000/- KP 177710 (KOTTAYAM) Consolation Prize Rs.8,000/- KN 177710 KO 177710 KR 177710 KS 177710 KT 177710 KU 177710 KV 177710 KW 177710 KX...

ഇറാന്റെ എണ്ണ കയറ്റുമതി നടക്കുന്ന ഖാർഗ് ദ്വീപിൽ‍ യു എസ് ആക്രമണം

ടെഹ്‌റാൻ : ഇറാന്റെ എണ്ണ കയറ്റുമതിയുടെ തൊണ്ണൂറു ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിൽ‍ യു എസ് ആക്രമണം.സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...
- Advertisment -

Most Popular

- Advertisement -