Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ  ഉദ്ഘാടനം

തിരുവല്ല : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി
കുളമ്പുരോഗം,ചർമ്മമുഴ രോഗം എന്നിവയുടെ  പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് നിർവഹിച്ചു. പെരിങ്ങര ഇളമൻ മന ഉമേഷ് ശർമ്മയുടെ ഡയറി ഫാമിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സനിൽ കുമാരി അധ്യക്ഷത വഹിച്ചു.

വെറ്ററിനറി സർജൻ ഡോ. മറിയം മത്തായി പദ്ധതി വിശദീകരണം നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ  ഷൈജു എബ്രഹാം, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ  സിന്ദുലേഖ ടി എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രഞ്ച് കോഴ്സ്

കോട്ടയം : ഐ.എച്ച്‌.ആർ.ഡി. യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 24ന് ആരംഭിക്കുന്നു താല്പര്യമുള്ളവർ 22നു മുൻപ് കോളേജിൽ എത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്...

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം : എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.എടപ്പാൾ മാണൂർ പുതുക്കുടി ഹൗസിൽ അനിതകുമാരി (58),സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.രാവിലെ...
- Advertisment -

Most Popular

- Advertisement -