Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsനാഗർകോവിലിൽ മലയാളി...

നാഗർകോവിലിൽ മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം : വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു

നാഗർകോവിൽ : സ്ത്രീധന പീഡനത്തെത്തുടർന്ന് മലയാളി അദ്ധ്യാപിക ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു.ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് മരിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞത്.

തുടർന്ന് ശ്രുതിയുടെ പിതാവ് ബാബുവിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.ഇതോടെയാണ് ആരോപണവിധേയായ ചെമ്പകവല്ലി ആത്മഹത്യക്ക് ശ്രമിച്ചത്. ആശാരിപ്പള്ളം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് ചെമ്പകവല്ലി മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്ര വധക്കേസിലെ നാലാം പ്രതിക്ക് വിദേശത്തു പോകാൻ കോടതി അനുമതി

കൊല്ലം : ഉത്ര വധക്കേസിലെ നാലാം പ്രതി സൂര്യയ്ക്ക് തൊഴിൽ തേടി വിദേശത്തു പോകാൻ കോടതി അനുമതി നൽകി.ഉത്രയുടെ ഭർത്താവ് സൂരജിന്റെ സഹോദരിയാണ് സൂര്യ.കർശന ഉപാധികളോടെയാണ് പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി...

മംഗല്യ സമുന്നതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2024 ജനുവരി 1 നു ഡിസംബർ 31 നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ...
- Advertisment -

Most Popular

- Advertisement -