Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യയും യുകെയും...

ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു

ലണ്ടൻ : ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും സുപ്രധാന കരാറിൽ ഒപ്പുവച്ചത് .കരാര്‍ പ്രകാരം യുകെയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിന്റെ തീരുവ ഒഴിവാക്കുകയും യുകെ ഉത്പ്പന്നങ്ങളുടെ 90 ശതമാനം തീരുവ കുറയ്‌ക്കുകയും ചെയ്യും. ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍, കാർഷികോത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ തീരുവ പൂര്‍ണമായും ഒഴിവാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൗരത്വ ഭേദഗതി നിയമം: സ്റ്റേയില്ല: മറുപടി നൽകാൻ മൂന്നാഴ്ച

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിന് സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചില്ല . മറുപടി നൽകാൻ സമയം ആവശ്യപ്പെട്ട കേന്ദ്രത്തിന് 3 ആഴ്ച കോടതി അനുവദിച്ചു. ഏപ്രില്‍ ഒമ്പതിന്‌ കേസ് വീണ്ടും...

കുവൈറ്റ് തീപിടുത്തം : മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ച് സംസ്ഥാനം

കൊച്ചി : കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ എത്തി.വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി,കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ...
- Advertisment -

Most Popular

- Advertisement -