Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiബ്രഹ്മോസിന് പിന്നാലെ...

ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും കയറ്റുമതി ചെയ്യാൻ ഇന്ത്യ

ന്യൂ ഡൽഹി : ബ്രഹ്മോസിന് പിന്നാലെ സുഖോയ് യുദ്ധവിമാനങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നു. ഇന്ത്യയിൽ സുഖോയ് എസ്​യു-30എംകെഐയുടെ ഉത്പാദനം പുനരാരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനം.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും,റഷ്യൻ സുഖോയിസും ചർച്ചകൾ നടത്തുന്നതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലായിരിക്കും സുഖോയ് എസ്​യു – 30എംകെഐ വിമാനങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്യുക.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശന വേളയിലാണ് കയറ്റുമതി ഉൽപാദനത്തിന് ഇരുരാജ്യങ്ങളും പ്രവർത്തിക്കാമെന്ന് ധാരണയായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Result 23-01-2026 Suvarna Keralam SK-37

1st Prize Rs.1,00,00,000/- RH 700044 (WAYANADU) Consolation Prize Rs.5,000/- RA 700044 RB 700044 RC 700044 RD 700044 RE 700044 RF 700044 RG 700044 RJ 700044 RK 700044...

പൊങ്കാല മഹോത്സവം

തിരുവല്ല : ഇരമല്ലിക്കര പൗർണമി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 22 നു നടക്കും. ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30 നു പൊങ്കാല...
- Advertisment -

Most Popular

- Advertisement -