Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsNationalമികച്ച കരാറിൽ...

മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും : ഇന്ത്യ

മോസ്കോ : മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാർ .ദേശീയ താൽപ്പര്യം സംരക്ഷിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. റഷ്യയുമായുള്ള സഹകരണം ആഗോള എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കാൻ രാജ്യത്തിന് സഹായകരമായിട്ടുണ്ട്. യുഎസ് തീരുമാനം അന്യായവും യുക്തിരഹിതവും നീതീകരിക്കാനാവാത്തതുമാണെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം വ്യക്തമാക്കി .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

KEAM പ്രവേശന പരീക്ഷ ഈ വർഷം മുതൽ ഓൺലൈനിൽ; ജൂൺ അഞ്ചിനു തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷം മുതൽ KEAM എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ അഞ്ചു മുതൽ ഒൻപതു വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130...

നെടുമ്പ്രം പുതിയകാവ് ഗവ  ഹൈസ്കൂളിൽ മോഷണ ശ്രമം

തിരുവല്ല: നെടുമ്പ്രം പുതിയകാവ് ഗവൺമെൻ്റ് ഹൈസ്കൂളിൽ മോഷണ ശ്രമം. സ്കൂളിലെ ഓഫീസ് മുറി കുത്തിത്തുറന്ന മോഷ്ടാക്കൾ ഏഴ് അലമാരകളുടെ  പൂട്ടുകൾ തകർത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കൾ ഉള്ളിൽ...
- Advertisment -

Most Popular

- Advertisement -