Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsKochiകേസ് നടത്തിപ്പിൽ...

കേസ് നടത്തിപ്പിൽ ഉദാസീനത : സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതിയുടെ വിമർശനം. കേസുകൾ നീട്ടിവയ്ക്കാൻ സർക്കാർ അഭിഭാഷകർ തുടർച്ചയായി ആവശ്യപ്പെടുന്നു. ഇതു മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നുവെന്നും ഹൈക്കോടതി പറഞ്ഞു .ഹൈക്കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് വിമർശിച്ചു.

എറണാകുളം- മൂവാറ്റുപുഴ റോഡ് ദേശസാത്കരണം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.2018-മുതൽ പരിഗണനയിലുള്ള കേസിന്റെ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ പലതവണ സമയംനീട്ടി ചോദിച്ചു. ബുധനാഴ്ച വീണ്ടും സർക്കാർ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടു .ഇതോടെയാണ് സിംഗിൾ ബെഞ്ചിൽ നിന്നും രൂക്ഷ വിമർശനം ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി : 12-ാം ക്ലാസുകാരൻ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിലെ 20ഓളം സ്കൂളുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ 12-ാം ക്ലാസുകാരൻ പിടിയിൽ.തന്റെ സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനായിരുന്നു വിദ്യാർഥിയുടെ വ്യാജ ബോംബ് സന്ദേശങ്ങളെന്ന് പൊലീസ് കണ്ടെത്തി. 6 തവണയാണ് പല...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യ്ക്ക് അടൂരിൽ സ്വീകരണം നൽകി

അടൂർ : വർഗീയതയെ പ്രോത്സാഹിപ്പിക്കാൻ ബിജെപിയും സിപിഎമ്മും മത്സരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു . പാലക്കാട് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് അടൂർ കെഎസ്ആർടിസി കോർണറിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത്...
- Advertisment -

Most Popular

- Advertisement -