Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.റിപ്പോർട്ടുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത 34 കേസുകളിലെയും നടപടികള്‍ അവസാനിപ്പിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അതിജീവിതകൾക്ക് സാധ്യമായ എല്ലാ സഹായവും നല്‍കിയിട്ടും ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ പ്രത്യേക അന്വേഷണ സംഘവുമയി സഹകരിച്ചില്ല. അതിനാലാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മൊഴി നല്‍കാന്‍ ആരെയും എസ്‌ഐടി നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഞ്ചുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35 കാരൻ അറസ്റ്റിൽ

കോഴഞ്ചേരി : അഞ്ചുവയസ്സുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ 35 കാരനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ മൈലാടുംപാറ കല്ലോലിക്കൽ കാലായിൽ വീട്ടിൽ കെ എസ് ശ്രീജിത്ത്‌ (35)ആണ് പിടിയിലായത്. കുട്ടിയുടെ വീട്ടിൽ...

Kerala Lotteries Results ; മൺസൂൺ ബമ്പർ BR-104

1st Prize Rs.10,00,00,000/- MC 678572 Consolation Prize Rs.1,00,000/- MA 678572 MB 678572 MD 678572 ME 678572 2nd Prize Rs.10,00,000/- MA 719846 MB 682584 MC 302229 MD 273405...
- Advertisment -

Most Popular

- Advertisement -