Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരിച്ചടിച്ച് ഇറാൻ...

തിരിച്ചടിച്ച് ഇറാൻ : യുഎസ് സൈനിക താവളങ്ങളിൽ ആക്രമണമെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ : ഇറാന്റെ തലസ്ഥാനത്ത് ഇസ്രേയൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിച്ചു. ഇസ്രയേലിലെ വിവിധ നഗരങ്ങളിൽ മിസൈലുകൾ പതിച്ചതായി ഇസ്രയേൽ സേന സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ അബുദാബിയിലും ബഹ്റൈനിലും ഖത്തറിലും ഉള്ള യുഎസ് സൈനിക താവളങ്ങളിൾ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പൗരന്മാർ എത്രയുംപെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന് ബഹ്‌റിനും ഖത്തറും നിർദേശം നൽകിയിട്ടുണ്ട് .

ഇറാനും ഇറാഖും വ്യോമാതിർത്തി അടച്ചതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹി – ടെൽഅവീവ് എയർ ഇന്ത്യാ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന: നിരവധി വാഹനങ്ങൾ കുടുങ്ങി

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക്   സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഹ്രസ്വദൂര യാത്രകൾ  നിക്ഷേധിക്കുന്നതായും  അമിത ചാർജ്ജ്  ഈടാക്കുന്നതായും കാട്ടി ഗതാഗത മന്ത്രിക്ക് നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട്...

തോൽവിയിൽ നിരാശരാവരുത് : പോരാട്ടം തുടരും : കമലാ ഹാരിസ്

വാഷിംഗ്‌ടൺ : തെരഞ്ഞടുപ്പ് തോൽവിയിൽ നിരാശരാകരുതെന്നും സ്വാതന്ത്ര്യത്തിനും തുല്യതയ്‌ക്കുമായുള്ള പോരാട്ടം തുടരണമെന്നും ഡെമോക്രാറ്റിക് പ്രവർത്തകരോട് യുഎസ് വൈസ് വൈസ് പ്രസിഡന്റും പാർട്ടി സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ് ആഹ്വാനം ചെയ്തു.തോൽവി വേദനയുണ്ടാക്കുന്നതാണെങ്കിലും ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട്...
- Advertisment -

Most Popular

- Advertisement -