Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന്...

ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു : ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന

ന്യൂഡൽഹി : ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്ന് കാണിക്കുന്ന ഭൂപടം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി ഇസ്രായേൽ പ്രതിരോധസേന. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ജമ്മുകശ്മീർ പാകിസ്ഥാന്റേതാണെന്നാണ് കാണിക്കുന്നത് .

പിന്നാലെ ഇന്ത്യൻ സോഷ്യൽമീഡിയ ഉപയോക്താക്കളുടെ ഭാ​ഗത്ത് നിന്നും വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാ​ഗ് ചെയ്ത് പോസ്റ്റ് പിൻവലിക്കാൻ പലരും ആവശ്യപ്പെടുകയും ചെയ്തു.തുടർന്നാണ് ക്ഷമാപണവുമായി സേന രംഗത്തെത്തിയത്.ഭൂപടം പ്രദേശത്തിന്റെ വെറുമൊരു മാതൃകയാണെന്നും ഇത് അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതല്ലെന്നും ഇസ്രായേൽ പ്രതിരോധസേന വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം

അമ്പലപ്പുഴ :  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു മുതൽ 31 വരെ ശുദ്ധി ക്രിയകൾ നടക്കുന്നതിനാൽ ദർശനത്തിനു നിയന്ത്രണം. ഇന്നു വൈകിട്ട് ദീപാരാധനയ്ക്കു ശേഷമാണു നിയന്ത്രണം ഉണ്ടാകുക. നാളെ ബിംബ ശുദ്ധി ക്രിയകൾ നടക്കുന്നതിനാൽ രാവിലെ...

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം ഗാന്ധിഭവൻ സ്ഥാപകൻ ഡോക്ടർ പുനലൂർ സോമരാജൻ  ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി ആർ അധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -