Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiജിയോ ഐപിഒ...

ജിയോ ഐപിഒ : നിക്ഷേപകരുടെ ആവേശകരമായ പ്രതികരണം

കൊച്ചി: ജി​യോ പ്ലാ​റ്റ്ഫോം​സ് ലി​മി​റ്റ​ഡി​ന്‍റെ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​നയ്ക്കു (ഐ​പി​ഒ) നിക്ഷേപകരുടെ ആവേശകരമായ പ്രതികരണം. അപേക്ഷകൾ 20 ലക്ഷത്തോടടുത്ത ഐപിഒയിൽ ആദ്യത്തെ നാല് മണിക്കൂറിൽ 1.66 മടങ്ങ് സബ്‌സ്‌ക്രിപ്ഷനുണ്ടായി. റിലയൻസ് ജീവനക്കാർക്കായി മാറ്റിവെച്ച ഓഹരികൾക്ക് 100 ശതമാനവും ഓഹരിയുടമകളുടെ വിഭാഗത്തിൽ 89 ശതമാനവുമാണു സബ്‌സ്‌ക്രിപ്ഷൻ. വൻകിട സ്ഥാപന നിക്ഷേപകരുടെ വിഭാഗത്തിൽ ആദ്യമണിക്കൂറുകളിൽ 4.86 മടങ്ങ് സബ്‌സ്‌ക്രിപ്ഷനായി.

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയാണു ജിയോയുടേത്. 23ന് ​ഓ​ഹ​രി വി​ൽ​പ​ന അ​വ​സാ​നി​ക്കും. 1065-1119 രൂ​പ​യാ​ണ് പ്രൈ​സ് ബ്രാ​ൻ​ഡ്. പ്രൈ​സ് ബാ​ൻ​ഡി​ൽ 30,213 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ് റി​ല​യ​ൻ​സ് ജി​യോ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ഐ​പി​ഒ വ​ഴി ജി​യോ പ്ലാ​റ്റ്ഫോം​സി​ന്‍റെ മൂ​ല്യം ഏ​ക​ദേ​ശം 10.3 ല​ക്ഷം കോ​ടി രൂ​പ​യാ​യി (ഏ​ക​ദേ​ശം 108 ബി​ല്യ​ണ്‍ ഡോ​ള​ർ) ഉ​യ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2024ൽ ​ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ സ്ഥാ​പി​ച്ച 27,859 കോ​ടി രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്നാണ് ജിയോയുടെ മുന്നേറ്റം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായിക്കാണാൻ : സജി ചെറിയാന്‍

ചെങ്ങന്നൂര്‍: നവോത്ഥാന നായകരില്‍ ഒന്നാം നിരയിലുള്ള ശ്രീനാരായണ ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായി കാണാനാണെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ ടൗണ്‍ 97-ാം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ...

കർഷകർക്ക് കാർഷിക ഉത്പന്ന വിപണനത്തിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കും: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം : കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ വിപണന സംവിധാനത്തിനായി ഓൺലൈൻ് സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷന്റെ58 വാർഷിക...
- Advertisment -

Most Popular

- Advertisement -