Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsജോയിയുടെ മൃതദേഹം...

ജോയിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം : ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

അതേസമയം ,ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപയും വീടും നല്‍കുമെന്ന് സർക്കാർ കുടുംബത്തെ അറിയിച്ചു.ജോയിയുടെ സഹോദരന്റെ മകന് ജോലി നല്‍കുമെന്നും പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രനും മേയര്‍ ആര്യാ രാജേന്ദ്രനും  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

പത്തനംതിട്ട : രാത്രിയിൽ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. വള്ളിക്കോട് വാലു പറമ്പിൽ ജംഗ്ഷന് സമീപമുള്ള കൃഷ്ണ കൃപയിൽ ബിജുവിൻ്റെ  വീടിനു നേരെയാണ് കഴിഞ്ഞ രാത്രി 10 ന് സാമൂഹികവിരുദ്ധരുടെ അക്രമം...

അതിശക്തമായ മഴ : 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്...
- Advertisment -

Most Popular

- Advertisement -