Monday, September 28, 2026
No menu items!

subscribe-youtube-channel

HomeEducationഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക്...

ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ്‌സയന്‍സ് ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിപ്ലോമ ഇന്‍ ഡാറ്റ എന്ററി ടെക്നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്  കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി/ എസ്റ്റി/ ഒബിസി വിഭാഗക്കാര്‍ക്ക് ഫീസിളവ്്. വെബ്‌സൈറ്റ്: www.ihrdadmissions.org ഫോണ്‍: 9562771381, 8547005046, 9495069307.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നോർക്ക പി.ഡി.ഒ.പി ജനറിക് 13 ന്

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്. രജിസ്‌ട്രേഡ് നഴ്‌സുമാർക്കും മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾക്കും...

വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി

ആലപ്പുഴ : വാട്ടര്‍ ചാര്‍ജ് കുടിശിക ഉള്ളവരുടെയും, പ്രവര്‍ത്തനരഹിതമായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടര്‍ കണക്ഷനുകള്‍ വിച്ഛേദിച്ചു തുടങ്ങി. കുടിശിക തവണകളായി  അടയ്ക്കാം എന്ന് പറഞ്ഞിട്ടും  പൂര്‍ണ്ണമായും അടച്ച് തീര്‍ക്കാത്ത ഉപഭോക്താക്കളുടെയും വാട്ടര്‍...
- Advertisment -

Most Popular

- Advertisement -