Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNew Delhiവഖഫ് ഭേദ​ഗദി...

വഖഫ് ഭേദ​ഗദി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം

ന്യൂഡൽഹി: വഖഫ് ഭേദ​ഗദി ബില്ലിന് സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം. പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. വഖഫ് ബില്ലിനെ അനുകൂലിച്ച് 16 എംപിമാർ വോട്ടുരേഖപ്പെടുത്തിയപ്പോൾ 10 എംപിമാർ എതിർത്തു. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്. ഭരണപക്ഷം നിർദേശിച്ച 14 ഭേദ​ഗതികളോടെ ബില്ലിൽ റിപ്പോർട്ട് നൽകുമെന്ന് ജെപിസിസി ചെയർമാൻ ജം​ഗദംബിക പാൽ അറിയിച്ചു.

കഴിഞ്ഞ വർഷമാണ് ലോക്സഭയിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വഖഫ് ഭേദ​ഗതി ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ച സാഹചര്യത്തിൽ ബിൽ പരി​ഗണിക്കാൻ സംയുക്ത പാർലമെന്ററി സമിതിക്ക് കൈമാറി. ഫെബ്രുവരി 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആവശ്യപ്പെട്ടിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ നഗരത്തിലെ നാൽപ്പാലം 15-ന്  ഉദ്ഘാടനം

ആലപ്പുഴ : ആലപ്പുഴ നഗരത്തിലെ നാൽപ്പാലം ബുധനാഴ്ച വൈകിട്ട് ആറിന്  ഉദ്ഘാടനം ചെയ്യും. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന പഴയ മുപ്പാലം ഇന്ന് നാല് ദിക്കിലേക്കും തുറക്കുന്ന നാൽപ്പാലമാണ്. ആലപ്പുഴ...

ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ്

തിരുവനന്തപുരം : കേന്ദ്ര റെയിൽവേ മന്ത്രാലയം തിരുവനന്തപുരം സെൻട്രൽ - കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് (12082) ചങ്ങനാശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 05.03 എത്തുന്ന ട്രെയിനിന് സ്വീകരണം നൽകും.കേന്ദ്ര...
- Advertisment -

Most Popular

- Advertisement -