Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsകേരള ജേർണലിസ്റ്റ്...

കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും അവാർഡ് ദാനവും സെപ്റ്റംബർ 12ന്

പത്തനംതിട്ട : കേരള ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും അവാർഡ് ദാനവും ഓണക്കിറ്റ് വിതരണവും സെപ്റ്റംബർ 12ന് രാവിലെ 11ന് അടൂർ വൈറ്റ് പോർട്ടിക്കോയിൽ നടക്കും. ഇൻഷുറൻസ് ചികിത്സാ സഹായ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കൃഷിവകുപ്പ്  മന്ത്രി പി പ്രസാദ് നിർവഹിക്കും. കെ ജെ യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിക്കും.

കേരളാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഓണക്കിറ്റ് വിതരണം നിർവഹിക്കും.  കേരള സംസ്ഥാന പിന്നോക്ക വികസന കോർപറേഷൻ ഡയറക്ടർ റ്റി ഡി ബൈജു ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഐ ജെ യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി വിദ്യാർത്ഥികളെ ആദരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിർഭയം;കൗമാരക്കാരായ കുട്ടികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

നിരണം:പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഐസിഡിഎസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൗമാരക്കാർക്ക് വേണ്ടി നിർഭയം എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത്...

Kerala Lotteries Results 28-02-2026 Karunya KR-744

1st Prize : ₹1,00,00,000/- KC 333913 (PATTAMBI) Consolation Prize ₹5,000/- KA 333913 KB 333913 KD 333913 KE 333913 KF 333913 KG 333913 KH 333913 KJ 333913 KK...
- Advertisment -

Most Popular

- Advertisement -