Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsകേരളാ പ്രദേശ്...

കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി  ജില്ലാ സമ്മേളനം

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി  ജില്ലാ സമ്മേളനം മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രജനീ പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ പി ജി ഡി ജില്ലാ ചെയർമാൻ കെ. ജി. റജി അദ്ധ്യക്ഷത വഹിച്ചു.

മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെ ഒറ്റപ്പെടുത്താതെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പൊതുസമൂഹം തയ്യാറാകണമെന്ന് ഗാന്ധി ദർശൻ വേദി ജില്ലാക്കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
    
വേദി സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, സോമൻ വടക്കേടത്ത്, ലീല രാജൻ, അബ്ദുൽകലാം ആസാദ്, ജോസ് പനച്ചക്കൽ, അനുപ് മോഹൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടിയന്തര അറ്റകുറ്റപ്പണി: തിരുവിഴ ടെമ്പിള്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 42 (തിരുവിഴ ടെമ്പിള്‍ ഗേറ്റ്) ഏപ്രിൽ 12 വൈകിട്ട് ആറ് മുതൽ 13ന് രാവിലെ ആറ് വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി...

സാധാരണയുള്ള  മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സാധാരണ നിലയിലുളള മഴ ലഭിക്കുമെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴ കുറഞ്ഞു. എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം...
- Advertisment -

Most Popular

- Advertisement -