Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകെ എസ്...

കെ എസ് ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്

അടൂർ: കെ എസ് ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. കോയിപ്രം പൊലീസ് സ്റ്റേഷനിൽ നിന്ന് കൊട്ടാരക്കര സബ് ജയിലിലേക്ക് പ്രതികളുമായി പോയ ജീപ്പിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്. അപകടം ഇന്ന് രാത്രി 8.30  ആയിരുന്നു.

മൂന്നു പൊലീസുകാർക്കും 2 പ്രതികൾക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കോയിപ്രം സ്റ്റേഷനിലെ എ എസ് ഐയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എസ് ആർടിസി ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നറിയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി : ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി : പീഡനക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.ഇതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി അറിയിച്ചു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപ്പിക്കാൻ...

മകരവിളക്ക്: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു

ശബരിമല: ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു.  ഇന്നലെ (2) 98,425 അയ്യപ്പഭക്തർ ദർശനം നടത്തി.  സ്പോട്ട് ബുക്കിങ്ങിലൂടെ 7,639 പേരും  പുൽമേട് വഴി 4,861 പേരുമാണ്  ശബരി ദർശനം നടത്തിയത്. കാനനപാത വഴി...
- Advertisment -

Most Popular

- Advertisement -