Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകെഎസ്ഇബി ഓഫീസ്...

കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം : മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കോഴിക്കോട് : കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന്റെ പേരിൽ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.സംഭവത്തിൽ കെഎസ്ഇബിയോട് ഒരാഴ്ച്ക്കകം മറുപടി നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം ,വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാൻ എത്തുന്ന ജീവനക്കാർക്ക് സുരക്ഷ ഒരുക്കാമെന്ന് തിരുവമ്പാടി പൊലീസിന്റെ ഉറപ്പിന്റെ പിന്നാലെയാണ് തീരുമാനം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രധാനമന്ത്രി നാളെ പാലക്കാട്

പാലക്കാട് :ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തും.രാവിലെ 10നു മേഴ്സി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് കാർ...

യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : അയിരൂർ പ്ലാങ്കമണ്ണിൽ വീട്ടുപുരയിടത്തിൽ യുവാവിനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി അങ്ങാടി സ്വദേശി വിഷ്ണു പ്രകാശിനെ (24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് താമസിച്ചിരുന്ന വാടക...
- Advertisment -

Most Popular

- Advertisement -