Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ കെഎസ്ആർടിസി...

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു:16 പേര്‍ക്ക് പരുക്ക്

തൃശ്ശൂർ : തൃശ്ശൂർ കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു 16 പേര്‍ക്ക് പരുക്ക്.പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.കെഎസ്ആർടിസി ബസ് ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്‌ക്ക് പോവുകയായിരുന്നു.

ബസിന്റെയും ലോറിയുടെയും ഡ്രൈവർമാർക്ക് സാരമായ പരിക്കുണ്ട്. ടോറസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന ചുമട്ട് തൊഴിലാളി ഫെഡറേഷൻ ജാഥ ആലപ്പുഴ ജില്ലയിലെ പര്യടനം ആരംഭിച്ചു

ചെങ്ങന്നൂർ : ചുമട്ടു തൊഴിലാളി നിയമം കാലോചിതമായി ഭേദഗതി ചെയ്യുക NFSA - ബിവറേജസ് സ്ഥാപനങ്ങളിൽ നിശ്ചയിച്ച കൂലി വർദ്ധനവ് നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക,തൊഴിലാളി സംരക്ഷണത്തിന് ബദൽ നയം...

സൗജന്യ മെഡിക്കൽ ക്യാമ്പും  തിമിര രോഗനിർണയവും

തിരുവല്ല : 1650 നമ്പർ തടിയൂർ എൻഎസ്എസ് കരയോഗത്തിന്റെയും തിരുവല്ല കല്ലട കണ്ണാശുപത്രിയുടെയും ചെറുകോൽപ്പുഴ മെഡി ഹെൽത്ത് ലബോറട്ടറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും തിമിര രോഗനിർണയവും പ്രമേഹം കൊളസ്ട്രോൾ രക്ത...
- Advertisment -

Most Popular

- Advertisement -