Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി...

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്നുപോയി : തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്

തൃശൂർ : ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം.

നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറന്നു പോവുകയായിരുന്നു. സീനത്തിനെ ഓമശേരിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം നാളെ സമാപിക്കും: ഇന്ന് കുമാരീ പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം നാളെ സമാപിക്കും. നവാഹത്തിന്റെ ഏട്ടാം ദിവസമായ ഇന്ന് യജ്ഞശാലയിൽ കുമാരീ പൂജ (നവകന്യകാ പൂജ) നടന്നു. ചടങ്ങിൽ യജ്ഞാചാര്യൻ കല്ലിമേൽ...

കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു

തിരുവല്ല:  എം സി റോഡിലെ കുറ്റൂർ പാലത്തിൽ വൈദ്യൂതി വിളക്ക് തെളിഞ്ഞു. കുറ്റൂർ തോണ്ടറ പാലം, ആറാട്ടുകടവ് വരട്ടാർ പാലം, കല്ലിശ്ശേരി ഇറപുഴ പാലം  എന്നീ പാലങ്ങളിലാണ് വിളക്ക് തെളിഞ്ഞത്. കഴിഞ്ഞ കുറെ...
- Advertisment -

Most Popular

- Advertisement -