Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് കെഎസ്ആർടിസി...

മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

മലപ്പുറം:മലപ്പുറം തലപ്പാറയിൽ കെഎസ്‌ആർടിസി ബസ്‌ താഴ്ചയിലേക്ക്‌ മറിഞ്ഞ്‌ 15 ലേറെ പേർക്ക്‌ പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.നാട്ടുകാരും അ​ഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.കോഴിക്കോട്‌ നിന്നും എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ബസാണ്‌ അപകടത്തിൽപ്പെട്ടത്.ദേശീയ പാതയുടെ നിർമാണം നടക്കുന്ന ഭാ​ഗത്തായിരുന്നു അപകടം.പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആരുടേയും പരിക്കുകൾ ​ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തലസ്ഥാനത്ത് റോഡ് അടച്ച് ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം ഏരിയ സമ്മേളനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി.റോഡ് അടച്ചു കെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരും .മുൻ ഉത്തരവുകളുടെ ലംഘനമാണിത്. ആരാണ് യോഗത്തിൽ പങ്കെടുത്തത്...

മലപ്പുറത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതിക്ക് 140 വർഷം കഠിന തടവ്

മലപ്പുറം : എട്ടു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവ് .മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.ഒമ്പത് വകുപ്പുകളിലായാണ് 140 വർഷത്തെ കഠിന തടവ്...
- Advertisment -

Most Popular

- Advertisement -