Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsNationalലഡാക് സംഘർഷം...

ലഡാക് സംഘർഷം : കർഫ്യൂ പ്രഖ്യാപിച്ചു

ലേ : ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ആക്രമാസക്തമായതിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ നാലിൽ കൂടുതൽ ആളുകൾ കൂടരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാഭരണകൂടം അറിയിച്ചു.

ലഡാക്കിൽ ഇന്നലെ നടന്ന സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും 70ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.പ്രതിഷേധക്കാർ ബിജെപി ഓഫീസിനും നിരവധി വാഹനങ്ങൾക്കും തീയിട്ടിരുന്നു .പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സോനം വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ആണ് സംഘർഷത്തിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

തകഴി : കുട്ടനാട് നിയോജക മണ്ഡലത്തിലെ പുളിങ്കുന്ന് കുമ്പളംചിറ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ മേയ് 12 മുതല്‍ 22 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി  തകഴി പൊതുമരാമത്ത് പാലം വിഭാഗം അസി എഞ്ചിനീയര്‍...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) ഏപ്രില്‍ 11 ന് രാവിലെ 8 മണി മുതല്‍ 15 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -