Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമീനച്ചിലാറ്റിൽ ചാടി...

മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ടു മക്കളും മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ മീനച്ചിലാറ്റിൽ ചാടി അമ്മയും രണ്ടു മക്കളും മരിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവരാണ് മരിച്ചത്.നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും ജിസ്മോൾ പ്രവർത്തിച്ചിട്ടുണ്ട്.

ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ആറ്റിൽ ഒഴുകിയെത്തുന്ന നിലയിൽ ആദ്യം കുട്ടികളെയും പിന്നീട് അമ്മയെയും നാട്ടുകാർ കാണുകയും മൂവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സ്കൂട്ടറിലാണ് ഇവർ പുഴയുടെ കരക്കെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു

പന്തളം: തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ്  തിരുവാഭരണപേടകങ്ങൾ...

മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം- മന്ത്രി പി. പ്രസാദ്

ആലപ്പുഴ :  മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം. മണ്ണ് സംരക്ഷിക്കാതെ മനുഷ്യനെ സംരക്ഷിക്കാനാകില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വിഷന്‍ ചേര്‍ത്തല 2026 പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല നിയോജക മണ്ഡലത്തില്‍ മണ്ണ്...
- Advertisment -

Most Popular

- Advertisement -