Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsനഗരസഭ വൈസ്...

നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു

തിരുവല്ല: തിരുവല്ല നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ എൻ.സി.പി അംഗം ജിജി വട്ടശ്ശേരിൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് ശേഷം  നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന വോട്ടിങ്ങിൽ യുഡിഎഫിന്റെ രണ്ട് വോട്ടുകൾ അസാധുവായി. സ്വതന്ത്രനും എസ്.ഡി.പി.ഐ അംഗവും യു.ഡി.എഫിന് വോട്ട് ചെയ്തു.

തുടർന്ന് എൽഡിഎഫ് യുഡിഎഫ് അംഗബലം 15 ആയി. ഇതേ തുടർന്നാണ് ടോസിംഗിലൂടെ കാര്യങ്ങൾ തീരുമാനമായത്. ബിജെപി അംഗങ്ങൾ വോട്ടിംഗ് ബഹിഷ്കരിച്ചു.

യു.ഡി.എഫ് വൈസ് ചെയർമാൻ ആയിരുന്ന ജോസ് പഴയിടം  ധാരണയുടെ പേരിൽ രാജിവച്ചതിലാണ് പുതിയ വൈസ് ചെയർമാനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടായത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

KERALA LOTTERY RESULT 23/03/2024:Karunya Lottery KR-646

1st Prize Rs.80,00,000/- KA 640177 (KATTAPPANA) Consolation Prize Rs.8,000/- KB 640177 KC 640177 KD 640177 KE 640177 KF 640177 KG 640177 KH 640177 KJ 640177 KK...

പഹൽഗാം ആക്രമണം : രണ്ട് കശ്മീരി ഭീകരരുടെ വീടുകള്‍ തകര്‍ത്തു

ശ്രീനഗർ : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട്  ഭീകരരുടെ വീടുകള്‍ തകര്‍ത്തു .ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരരായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ വ്യാഴാഴ്ച രാത്രി സ്‌ഫോടക വസ്തുക്കൾ...
- Advertisment -

Most Popular

- Advertisement -