Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiനിയമസഭാ കയ്യാങ്കളി...

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്.

കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള പ്രതിഷേധത്തിനിടെ ജമീല പ്രകാശത്തേയും കെ.കെ. ലതികയേയും കയ്യേറ്റം ചെയ്തുവെന്നായിരുന്നു കേസ്.2023 ലാണ് ക്രൈംബ്രാഞ്ച് സംഘം മൂന്നുപേരെയും പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ  ചിത്രരചനാ, പ്രസംഗ മത്സരം

തിരുവല്ല: ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ചിത്രരചനാ, പ്രസംഗ മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം നിർവഹിച്ചു. എബ്രഹാം എം ജി അധ്യക്ഷത വഹിച്ചു. സായ...

ഹൈക്കോടതി ഉത്തരവ് മറികടന്ന് ലാഭം മേള:  നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് വ്യാപാരി വ്യവസായ ഏകോപന സമിതി

പത്തനംതിട്ട: സെൻറ് പീറ്റേഴ്സ് ജംഗ്ഷന് സമീപം ഹൈക്കോടതി ഉത്തരവ് മറികടന്ന് 'ലാഭം മേള' പ്രവർത്തിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായ ഏകോപന സമിതി. സംഭവം സംബന്ധിച്ച് നഗരസഭ സെക്രട്ടറിയെ വ്യാപാരികൾ ഉപരോധിക്കുകയും...
- Advertisment -

Most Popular

- Advertisement -