Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമ...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലൈഫ് സംഗമവും താക്കോൽ ദാനവും

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ  ലൈഫ് സംഗമവും താക്കോൽ ദാനവും ചാത്തങ്കേരി കമ്യൂണിറ്റി ഹാളിൽ  നടന്നു. വൈസ്പ്രസിന്റ ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ അനു സി കെ  ഉത്ഘാടനം ചെയ്തു. പൂർത്തീകരിച്ച 105 – മത് വീടിന്റെ താക്കോൽദാനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോമൻ താമരച്ചാലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ടിവി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുന്ധതി അശോക്, പഞ്ചായത്ത് അംഗങ്ങളായ ശാന്തമ്മ ആർ നായർ, ഷൈജു എം സി, മത്തൻ ജോസഫ്,  ആർ സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ചന്ദ്രൂ എസ് കുമാർ, സുഭദ്രാരാജൻ, പഞ്ചായത്ത് സെക്രട്ടറി ലൈലാമണി, രാകേഷ് വി ഇ ഓ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് :കോഴിക്കോട് ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെതിരായാണ് നടപടി .ബുധനാഴ്ച രാത്രിയാണ് സംഭവം .കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ...

ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം

തിരുവല്ല :  ബീഗിൾ ഇനത്തിൽപ്പെട്ട നായുടെ  തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുവാൻ ശ്രമം. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായെ ആണ് കഴിഞ്ഞ ദിവസം രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടത്തിയത്....
- Advertisment -

Most Popular

- Advertisement -