Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവികസനം വിനാശത്തിനാകരുത്...

വികസനം വിനാശത്തിനാകരുത് : ഗീവർഗീസ് മാർ കൂറിലോസ്

ചങ്ങനാശ്ശേരി: വികസനത്തിന്റെ പേരിൽ വിനാശത്തിന് കളമൊരുക്കരുതെന്ന് നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്ഗീസ് മാർ കൂറിലോസ് പറഞ്ഞു. ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും തകർക്കുന്ന തരത്തിലുള്ള മണ്ണെടുപ്പിന് അനുമതി നൽകിയാൽ വിനാശമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. മാടപ്പള്ളി പഞ്ചായത്തിലെ പരപ്പൊഴിഞ്ഞിയിൽ നടക്കുന്ന മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടു ഗ്രാമ രക്ഷാ സമിതി പ്രസിഡന്റ്‌ ബാബു കുട്ടൻചിറയും സെക്രട്ടറി റോസിലിൻa ഫിലിപ്പും നടത്തിയ ഉപവാസ സമരം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമ പഞ്ചായത്തoഗം സണ്ണി ഏത്തക്കാട് അധ്യക്ഷത വഹിച്ചു. ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു.കേരള കോൺഗ്രസ്‌ ഉന്നതാ ധികാര സമിതി അംഗം വി ജെ ലാലി മുഖ്യ പ്രസംഗം നടത്തി.കെ റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ് രാജീവൻ,മാത്തുകുട്ടി പ്ലാത്താനം,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലിമ്മ ടോമി,മിനി കെ ഫിലിപ്പ്,പ്രസാദ് ജോസഫ്, എം മോഹനൻ പിള്ള,ജോഷി കുറുക്കൻകുഴി,അൻസാരി ബാപ്പു, എ എസ് രവീന്ദ്രനാഥ്‌,തോമാച്ചൻ മതിലകത്തുകുഴി,ജോർജ് പുരക്കൻ, ബേബിച്ചൻ കല്ലറക്കൽ,ജോമി ജോസഫ്,ടിജി ജോയ്,മിനി ജോർജ്കുട്ടി, കെ എസ് ശശികല, കെ എസ് രാജൻ, ജോജോ കുളങ്ങോട്ട്, ബീനോയ് കാലായിൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ അഞ്ചാമത് ബിരുദ സമർപ്പണ ചടങ്ങ് നടന്നു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ അഞ്ചാമത് ബിരുദ സമർപ്പണ ചടങ്ങ് നടന്നു. 2020 ബാച്ചിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദ സമർപ്പണ ചടങ്ങിൽ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ  മോറാൻ മോർ ഡോ....

നാഗർകോവിലിൽ മലയാളി അദ്ധ്യാപിക ജീവനൊടുക്കിയ സംഭവം : വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു

നാഗർകോവിൽ : സ്ത്രീധന പീഡനത്തെത്തുടർന്ന് മലയാളി അദ്ധ്യാപിക ജീവനൊടുക്കിയതിനു പിന്നാലെ വിഷം കഴിച്ച ഭർതൃമാതാവ് മരിച്ചു.ശുചീന്ദ്രം സ്വദേശിനി പരേതനായ നാഗരാജന്റെ ഭാര്യ ചെമ്പകവല്ലി (50) ആണ് മരിച്ചത്. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -