Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഭൂചലനം...

കോഴിക്കോട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ

കോഴിക്കോട് : കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപാറയിൽ നേരിയ ഭൂചലനം. ശനിയാഴ്ച രാത്രി 7.30 ഓടെ പ്രത്യേക ശബ്ദം കേട്ടെന്നും ചലനം അനുഭവപ്പെട്ടന്നും പ്രദേശവാസികൾ പറഞ്ഞു.സെക്കൻഡുകൾ മാത്രമാണ് ചലനം ഉണ്ടായത്. പരിഭ്രാന്തരായ ആളുകൾ വീടുവിട്ട് പുറത്തേക്കിറങ്ങി. വെള്ളിയാഴ്ച രാത്രിയും ഇതേ സമയത്ത് ഭൂചനം അനുഭവപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വി​ദ​ഗ്ധ സംഘം ഇന്ന് പ്രദേശം സന്ദർശിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം തള്ളിയ നിലയിൽ: സെക്രട്ടറി പോലീസിൽ പരാതി നല്കി

റാന്നി : റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം  തള്ളിയ നിലയിൽ. സംഭവത്തെ തുടർന്ന്  പഞ്ചായത്ത് സെക്രട്ടറി  റാന്നി പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ്   ചാക്കിൽ കെട്ടിയും, വാരി...

Kerala Lotteries Results : 12-11-2024 Sthree Sakthi SS-441

1st Prize Rs.7,500,000/- (75 Lakhs) SB 538427 (KATTAPPANA) Consolation Prize Rs.8,000/- SA 538427 SC 538427 SD 538427 SE 538427 SF 538427 SG 538427 SH 538427 SJ 538427 SK...
- Advertisment -

Most Popular

- Advertisement -