Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsലോക്സഭ തെരഞ്ഞെടുപ്പ്...

ലോക്സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ ലീഡ് നില

പത്തനംതിട്ട : ഉച്ചക്ക് 3.10 വരെയുള്ള കണക്ക്

ആന്റോ ആന്റണി ( യു ഡി എഫ്) – 193304
ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) – 164723
അനില്‍ കെ ആന്റണി ( എന്‍ ഡി എ) – 120232
അഡ്വ. പി കെ ഗീതാകൃഷ്ണന്‍ (ബി എസ് പി) -1890
ജോയ് പി മാത്യു ( പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 586
അഡ്വ. ഹരികുമാര്‍ എം കെ (അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) – 385
അനൂപ് വി (സ്വതന്ത്രന്‍) – 272
കെ. സി. തോമസ് സ്വതന്ത്രന്‍) – 562
നോട്ട : 4540

യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ലീഡ് 38581

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദ്ദനം :ഹോസ്റ്റൽ ജീവനക്കാരനെതിരെ കേസ്

മൂന്നാർ :മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു . സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരൻ സത്താറിനെതിരെ പൊലീസ് കേസെടുത്തു.സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : സംസ്ഥാനത്ത് ഇന്നും നാളെയും (12 &13) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി .ഉയർന്ന...
- Advertisment -

Most Popular

- Advertisement -