Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsലോക ജനശക്തി...

ലോക ജനശക്തി പാർട്ടി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തിരുവല്ല: ലോക ജനശക്തി പാർട്ടി രാംവിലാസ് (എൽജെപി)സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ചീഫായി അഭികുമാർ വെൺപാലയെ തെരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റായി അരുൺ വേലായുധൻ (തിരുവനന്തപുരം), ട്രഷററായി രാജൻ കെ.കെ (വയനാട്), വൈസ് പ്രസിഡന്റായി ഷനൂബ് താമരക്കുളം (കോഴിക്കോട് ),  സംസ്ഥാന ജനറൽ സെക്രട്ടറിയായി രാഹുൽ സുരേഷ്  (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 29-03-2025 Karunya KR-699

1st Prize Rs.80,00,000/- KP 420046 (MALAPPURAM) Consolation Prize Rs.8,000/- KN 420046 KO 420046 KR 420046 KS 420046 KT 420046 KU 420046 KV 420046 KW 420046 KX 420046...

വൈക്കത്ത് അഷ്ടമി : ഭക്തിയുടെ നിറവിൽ ആയിരങ്ങൾ

കോട്ടയം : വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വര ദര്‍ശനം ലഭിച്ചതിന്റെ പുണ്യസ്മരണയില്‍ ആയിരങ്ങള്‍ വൈക്കത്ത് അഷ്ടമി തൊഴുതു. പുലര്‍ച്ചെ നാലരമുതല്‍ വൈക്കത്തപ്പനെ തൊഴാനായി നാലു ഗോപുരങ്ങളിലും നീണ്ടനിര ആയിരുന്നു. അഷ്ടമി പ്രാതല്‍ ഊട്ടുപുരയില്‍ പത്തരയോടെ...
- Advertisment -

Most Popular

- Advertisement -