Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsലോക ജനശക്തി...

ലോക ജനശക്തി പാർട്ടി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

തിരുവല്ല: ലോക ജനശക്തി പാർട്ടി രാംവിലാസ് (എൽജെപി)സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ചീഫായി അഭികുമാർ വെൺപാലയെ തെരഞ്ഞെടുത്തു.

സംസ്ഥാന പ്രസിഡന്റായി അരുൺ വേലായുധൻ (തിരുവനന്തപുരം), ട്രഷററായി രാജൻ കെ.കെ (വയനാട്), വൈസ് പ്രസിഡന്റായി ഷനൂബ് താമരക്കുളം (കോഴിക്കോട് ),  സംസ്ഥാന ജനറൽ സെക്രട്ടറിയായി രാഹുൽ സുരേഷ്  (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പേർഷ്യൻ സംഘർഷം: ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത പാത ഒരുക്കി ഇറാൻ

ന്യൂഡൽഹി: യുഎസ് ഉപരോധത്തെത്തുടർന്ന് പേർഷ്യൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ  സുരക്ഷിത പാത ഒരുക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇന്ത്യൻ കപ്പലുകൾക്കായി തുറന്നിരിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ്...

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ ആത്മഹത്യക്കു ശ്രമിച്ചു ; മകൻ ഗുരുതരാവസ്ഥയിൽ

കൊല്ലം:പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ ആത്മഹത്യക്കു ശ്രമിച്ചു. പ്രീത (39), ശ്രീനന്ദ (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാ​ഗിനെ(17) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച...
- Advertisment -

Most Popular

- Advertisement -