Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiലൈം​ഗികാതിക്രമ കേസ്;രഞ്ജിത്തിനെ...

ലൈം​ഗികാതിക്രമ കേസ്;രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി : യുവനടിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു

കോന്നി : തണ്ണിത്തോട്ടിൽ എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു. വികെ പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ നിന്നാണ് 520 ലീറ്റർ കോട പിടിച്ചെടുത്തത്. കന്നാസുകളിലും പടുതാകുളത്തിലുമായാണ്...

പൂച്ച കുറുകെ ചാടി ; സ്കൂട്ടറിൽ നിന്നും വീണ യുവതി മരിച്ചു

തൃശ്ശൂർ : ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെതുടർന്ന് വീണ് പരിക്കേറ്റ യുവതി മരിച്ചു.ലോകമലേശ്വരം വലയിൽ ബിനേഷിൻ്റെ ഭാര്യ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത...
- Advertisment -

Most Popular

- Advertisement -