Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഫാ.ജയിംസ് മുല്ലശ്ശേരിയെ...

ഫാ.ജയിംസ് മുല്ലശ്ശേരിയെ ആദരിച്ചു

ചങ്ങനാശ്ശേരി: ഇന്ത്യയിലെ ഐസിഎസ്ഇ,  ഐ എസ് സി സ്കൂളുകളുടെ അഫിലിയേറ്റിങ് പ്രസ്ഥാനമായ Assn of School certification പ്രസിഡൻറായി  തിരഞ്ഞെടുത്ത  ഫാ ജയിംസ് മുല്ലശ്ശേരിയെ ചങ്ങനാശേരി സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

എസ് ബി കോളേജ് പടിയറ ഹാളിൽ നടന്ന സമ്മേളനം മന്ത്രി വി എൻ  വാസവൻ ഉദ്ഘാടനം ചെയ്തു. ഡോ റൂബിൾ രാജ് അധ്യക്ഷനായി. ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് ഹരികുമാർ കോയിക്കൽ,  എസ് എൻ ഡി പി താലുക്ക് യൂണിയൻ പ്രസിഡൻ്റ് ഗിരീഷ് കോനാട്ട്, എസ് ബി കോളേജ് പ്രിൻസിപ്പാൾ റെജി പ്ലാന്തോട്ടം തുടങ്ങിയവർ സംസാരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധം ഉടൻ അവസാനിപ്പിക്കണം : റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ : യുക്രൈനുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കണെമെന്നും അല്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതിയും തീരുവയും ചുമത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

മഴ മുന്നറിയിപ്പ് : യെല്ലോ അലെർട്

കോട്ടയം : കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
- Advertisment -

Most Popular

- Advertisement -