Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsമഹാനവമി :...

മഹാനവമി : സംസ്ഥാനത്ത് നാളെ പൊതുഅവധി

തിരുവനന്തപുരം : മഹാനവമി പ്രമാണിച്ച് സംസ്ഥാനത്ത് നാളെ (11)സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.നേരത്തേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി

കോന്നി :പത്തനംതിട്ട കോന്നിയിൽ നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തി ഡ‍്രൈവർ ഭക്ഷണം കഴിക്കാൻ പോയതായി പരാതി.ഇന്നലെ രാത്രിയിലാണ് സംഭവം.നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി. കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് അപകടരമായ സാഹചര്യത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദേശ കൊടിയേറി

തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രമതിലിന് പുറത്തുള്ള കൊടിമരത്തില്‍ ഇന്ന് ദേശ കൊടിയേറി. അഞ്ചാം ഉത്സവദിനമാണ് ദേശ കൊടിയേറുന്നത്. ദേശ കൊടിയേറുന്നതോടെ ഉത്സവത്തോടനുബന്ധിച്ചുള്ള  ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത് തുടങ്ങിയ ക്ഷേത്ര കലകള്‍ക്ക്...
- Advertisment -

Most Popular

- Advertisement -