Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsഅഴിയിടത്തുചിറ ഉത്രമേൽ...

അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം നാളെ

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ക്ഷേത്രക്കുളം ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ നാളെ (21) നിർവഹിക്കും. ഉച്ചയ്ക്ക് 12.30-ന് ഉത്രമേൽ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പരിപാടി എം എൽ എ മാത്യൂ ടി തോമസ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. തിരുവല്ല നഗരസഭ ചെയർ പേഴ്സൺ അനു ജോർജ് ഉപഹാര സമർപ്പണം നടത്തും.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീ മഹാവിഷ്ണു ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ക്ഷേത്രകുളം ഉപയോഗശൂന്യമായി നാളുകളായി കിടക്കുകയായിരുന്നു. തുടർന്ന് ഭക്തരും പ്രദേശവാസികളും ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ  അമൃത് 2 പദ്ധതിയിൽ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്ന സെക്ടറിൽ ഉൾപ്പെടുത്തി ക്ഷേത്രക്കുളം നവീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

33-ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2024 ലെ കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌ക്കാരങ്ങൾ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ  പ്രഖ്യാപിച്ചു. അമൃത ടി വി സംപ്രേക്ഷണം ചെയ്യുന്ന ‘മഴയെത്തും മുൻപേ’ മികച്ച ടെലി സീരിയലായും...

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച...
- Advertisment -

Most Popular

- Advertisement -