Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsആർഎസ്എസ് പ്രവർത്തകന്...

ആർഎസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം:മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .മുഖ്യ പ്രതി ജിത്തു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.ഇയാളുടെ സുഹൃത്തും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്.ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹകായ വിഷ്ണുവിന് കുത്തേറ്റത്. ബൈക്കിൽ കയറുന്നതിനിടെ ചവിട്ടി വീഴ്‌ത്തിയ അഞ്ചം​ഗ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു.തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി

റാന്നി: ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ  കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി. ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1950- പ്രസിഡൻഷ്യൽ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ...

Kerala Lottery Results : 03-08-2025 Samrudhi SM-14

1st Prize Rs.1,00,00,000/- MR 677584 (PUNALUR) Consolation Prize Rs.5,000/- MN 677584 MO 677584 MP 677584 MS 677584 MT 677584 MU 677584 MV 677584 MW 677584 MX 677584...
- Advertisment -

Most Popular

- Advertisement -