Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് :...

മകരവിളക്ക് : 2,17,288 അയ്യപ്പ ഭക്തർ ശബരീദർശനം നടത്തി

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ഡിസംബർ 30ന്  ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ (ജനുവരി 1, വൈകുന്നേരം 6.50 വരെ ) 2,17,288 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തി. ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്; 57,256 പേർ ദർശനം നടത്തി.

വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,401, പുൽമേട് വഴി 4,283 പേരുമാണ് ഇന്നലെ ശബരി ദർശനം നടത്തിയത്. ഡിസംബർ 31ന് 90,350 പേർ സന്നിധാനത്തെത്തി. വിർച്വൽ ക്യൂവിലൂടെ 26,870; സ്പോട്ട് ബുക്കിംഗ്: 7,318, പുൽമേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേർ ശബരിമലയിൽ ദർശനത്തിനെത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്. എൻ.ഡി. പി യോഗം പന്തളം യൂണിയന്റെ കീഴിൽ പുതിയ ശാഖായോഗം

പന്തളം:​പന്തളം എസ്. എൻ.ഡി. പി യൂണിയന്റെ കീഴിൽ മറ്റപ്പള്ളിയിൽ പുതിയ ശാഖായോഗം രൂപീകരിക്കുകയും പ്രഥമ പൊതുയോഗം മെയ് 26ന് മറ്റപ്പള്ളി ഗുരുക്ഷേത്രത്തിനു സമീപം ചേരുകയും ചെയ്തു.യോഗത്തിൽ പന്തളം എസ്. എൻ.ഡി. പി യൂണിയൻ...

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി : അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30നാണ് ഖബറടക്കം. മുസ്ലിം ലീഗ്...
- Advertisment -

Most Popular

- Advertisement -