Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiമലേ​ഗാവ് സ്ഫോടനക്കേസ്...

മലേ​ഗാവ് സ്ഫോടനക്കേസ് ; സാധ്വി പ്രജ്ഞ സിം​ഗ് ഉൾപ്പെടെ ഏഴ് പേരെയും കുറ്റവിമുക്തരാക്കി

മുംബൈ :  മാലെഗാവ് സ്ഫോടനക്കേസിൽ സാധ്വി പ്രജ്ഞ സിം​ഗ്,.ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴു പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. സംഭവത്തിൽ ​ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി .യുഎപിഎ കുറ്റവും തെളിയിക്കാനായില്ല.

2008 സെപ്റ്റംബർ 29-ന് നാസിക് ജില്ലയിലെ മലേഗാവ് പട്ടണത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.17 വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി...

Kerala Lotteries Results 21-09-2024 Karunya KR-672

1st Prize Rs.80,00,000/- KL 644906 (WAYANADU) Consolation Prize Rs.8,000/- KA 644906 KB 644906 KC 644906 KD 644906 KE 644906 KF 644906 KG 644906 KH 644906 KJ 644906...
- Advertisment -

Most Popular

- Advertisement -